മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......
ബഹുഭാര്യത്വത്തെ എതിർക്കുന്ന പല പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും അവിഹിത ബന്ധങ്ങളുണ്ടെന്ന ഗുരുതര ആരോപണവുമായി സമസ്ത നേതാവ്. സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീൻ നദ്വിയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ......
പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ ഡോ.......
കോഴിക്കോട് : തിരുവോണത്തിന് ദിവസങ്ങൾ മാത്രം. ചിങ്ങം പിറക്കുന്നതിനു മുൻപ് തന്നെ കേരളത്തിലെ ഓണ വിപണികൾ ഒരുങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരുവ് കച്ചവടക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും വിപണി വീണ്ടും സജീവമായി.
കാലാവസ്ഥയിലെ മാറ്റം കാര്യമായി ബാധിച്ചത് പൂവിൽപ്പനക്കാരെയാണ്.
തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ഓണവിപണി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പൂ വിൽപ്പനക്കാരെ കാര്യമായി മഴ കഷ്ടപ്പെടുത്തിയെന്നാണ്
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ പൂ വിൽപ്പനക്കാരിയായ ഇടുക്കി സ്വദേശി മേരി പറയുന്നത്.
കഴിഞ്ഞ പതിനൊന്ന് വർഷമായി കോഴിക്കോട് പാളയം മൊയ്തീൻ പള്ളിക്ക് എതിർവശം ഫൂട്ട് പാത്തിൽ കറ്റാർവാഴയും പൂ ചെടികളും വിൽക്കുന്ന മേരി നാല് വർഷം മുൻപാണ് ഓണ സീസണിൽ പൂക്കച്ചവടം ആരംഭിച്ചത്. ......
യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം.......
കോഴിക്കോട്: കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയില്ലെങ്കിലും വികസനപദ്ധതികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കോഴിക്കോട് കളക്ടറേറ്റിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കെ-സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. ......
താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.......
ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്ബില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ......